തളിപ്പറമ്പ്: പരിയാരം സെന്ററിലെ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: ഇ.സി. പങ്കജാക്ഷി. മക്കൾ: പ്രിയ, പ്രസാദ്, പ്രവിത. മരുമക്കൾ: വിനോദ് (കുറുമാത്തൂർ), ദിനേശൻ (കല്യാശ്ശേരി). സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞിരാമൻ (വിമുക്ത ഭടൻ), നളിനി, രാധ.