oജാനകികാടാച്ചിറ: പരേതനായ കോട്ടത്തുവളപ്പിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: കെ.വി. അനിൽകുമാർ (കടമ്പൂർ പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റ്, മാതൃഭൂമി ഏജന്റ്), അനിത (കാറമേൽ), ശ്രീമതി (ഇരിവേരി). മരുമക്കൾ: മോഹനൻ (കാറമേൽ), വിനോദൻ (ഇരിവേരി), ജയശ്രീ (തളിപ്പറമ്പ്). സംസ്കാരം തിങ്കളാഴ്ച 11ന് തറവാട്ട് ശ്മശാനത്തിൽ.