കൂത്തുപറമ്പ്: കിണവക്കൽ കപ്പാറ മടക്കര ഹൗസിൽ കെ.പി. അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: മടക്കര സഫിയ. മക്കൾ: റഹൂഫ് (ഖത്തർ), റസിയ, റജീല, റഷീദ. മരുമക്കൾ: മൊയ്തു (ഖത്തർ), അബൂബക്കർ (മാലൂർ), പരേതനായ അബ്ദുറഹിമാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കിണവക്കൽ കയനാടം ഖബർസ്ഥാനിൽ.