ഇരിട്ടി: കീഴ്പ്പള്ളി കുണ്ടുമാങ്ങോട്ടെ ആദ്യകാല കുടിയേറ്റ കർഷകൻ ആഗസ്തി താന്നിക്കുഴിയിൽ (90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യമ്മ. മക്കൾ: ജോർജ് താന്നിക്കുഴിയിൽ (ദീപിക കോട്ടയം ന്യൂസ് എഡിറ്റർ), ലൈസമ്മ, ആഗസ്തി, സാലി, ജോസ്, റോയിച്ചൻ. മരുമക്കൾ. സണ്ണി പുളിക്കക്കുന്നേൽ, തങ്കച്ചൻ പുത്തൻപുരക്കൽ, സെലിൻ വടക്കേമുറിയിൽ, സിന്ധു കൂനമ്മാക്കൽ, ജിഷ ചീനോത്തുപറമ്പിൽ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.