ചേറ്റുവ: കടവിനു സമീപം താമസിക്കുന്ന കുളങ്ങരകത്ത് കുറുപ്പത്ത് പരേതനായ അഹമ്മദ് ഷായുടെ മകൻ ഷാജഹാൻ (50) നിര്യാതനായി. മാതാവ്: ആജുമ്മ. സഹോദരങ്ങൾ: ഷൈജിൽ, ഷൈമ.