കൊടകര: കോടാലിയിലെ ആദ്യകാല വ്യാപാരി പരേതനായ ചെറിയേടത്തുപറമ്പില് ഹനീഫയുടെ ഭാര്യ സാറ (83) നിര്യാതയായി.
മക്കള്‍: ഷൗക്കര്‍, ഷക്കീര്‍, സാദത്ത് (കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി), ഷഹീബ്, ഷക്കീല, സബീല, ഷൈല.
മരുമക്കള്‍: നദീറ, മിനി, സുബൈദ, സുമയ്യ, ഷാഹുല്‍ഹമീദ്, മുഹമ്മദ്ഹനീഫ, ഷാഹുല്‍ഹമീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോടാലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.