നടത്തറ: വലക്കാവ് പുന്നവേലി പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ - 89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: വർഗീസ് (സണ്ണി), തോമസ് (ജോയ്), വൽസ, മേഴ്സി, സാലി, ജെസി. മരുമക്കൾ: മോളി, ഷീബ, ഫിലെമോൻ, അബ്രഹാം, ജെയിംസ്, പ്രസാദ്. സംസ്കാരം വ്യാഴാഴ്ച 12ന് ചവറാം പാടം ഐ.പി.സി. ബെയൂല സെമിത്തേരിയിൽ.