അലനല്ലൂർ: കോട്ടോപ്പാടം പൊതുവച്ചോല ഹംസയുടെ ഭാര്യ കദീജ (67) നിര്യാതയായി. മക്കൾ: മുനീറ, സജീറ, സമീറ, റിയാസ്. മരുമക്കൾ: സഫ. റാഫി, ഷഫ്ന ഷെറിൻ, പരേതനായ ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കോട്ടോപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.