ഉക്കിനടുക്ക: ഉക്കിനടുക്ക ദമ്പമൂലെയിലെ മുഹമ്മദ് (63) നിര്യാതനായി. നേരത്തെ വ്യാപാരിയാണ്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യമാർ: സൽമ, സഫിയ. മക്കൾ: ഫാത്തിമത്ത് സിബിരിയ, റഹ്മാൻ സിനാൻ, ആയിശത്ത് റഷീദ, റീദ. മരുമക്കൾ: മുഹമ്മദ് അശ്രഫ് (കുമ്പഡാജെ), ഇബ്രാഹിം (കാട്ടുക്കുക്കെ). സഹോദരങ്ങൾ: അബ്ദുല്ല ഉക്കിനടുക്ക (സി.പി.എം ബദിയടുക്ക ലോക്കൽ കമ്മിറ്റി അംഗം), അസ്മ, ബീഫാത്തിമ.