പത്തിരിപ്പാല: അതിർകാട് പനയ്ക്കൽകളം കാരാട്ട് നായർ വീട്ടിൽ രാമനുണ്ണി (മണിയേട്ടൻ, 87) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ അംബുജം (റിട്ട. അധ്യാപിക, കെ.വി. നേവൽബേസ്, കൊച്ചി).
മക്കൾ: പ്രകാശ്, പ്രഭ. മരുമകൻ: അരുൺ (മൂവരും ബംഗളൂരു). സഹോദരങ്ങൾ: ശാന്ത, പത്മിനി, വിമല പരേതരായ ലക്ഷ്മിക്കുട്ടി, ഗോപിനാഥൻ, തങ്കം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠത്തിൽ.