തൃക്കരിപ്പൂർ: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ തങ്കയത്തെ കല്ലറ കൊടക്കൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷൈൻ കൃഷ്ണൻ, അശ്വന. മരുമകൻ: റിനിൽ (അന്നൂർ). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ (റിട്ട. കോടതി ജീവനക്കാരൻ), കല്യാണി അമ്മ, ലക്ഷ്മി അമ്മ(ഷിമോഗ), രാഘവൻ നമ്പ്യാർ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), ജനാർദനൻ നമ്പ്യാർ ഉദിനൂർ (റിട്ട. ഗവ. ഫിഷറീസ് സ്കൂൾ ജീവനക്കാരൻ), സാവിത്രി (കാഞ്ഞങ്ങാട്), പത്മിനി വെള്ളൂർ (റിട്ട. ജല അതോറിറ്റി), പരേതരായ ചിണ്ടൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, കുഞ്ഞമ്പു നമ്പ്യാർ.