എ.ആർ നഗർ: മമ്പുറം വി.കെ പടി മണമ്മൽ മൊയ്തീൻകുട്ടി (65) നിര്യാതനായി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ആസിയ. മക്കൾ: ഷറഫുദ്ദീൻ, മഹ്റൂഫ്, ഹസീന, റുബീന. മരുമക്കൾ: ഹസ്സൻ പാക്കടപ്പുറായ, റഫീഖ് കോട്ടക്കൽ, സാജിത കൊളപ്പുറം, സൗദാബി കൂമണ്ണ. സഹോദരങ്ങൾ: മുഹമ്മദലി, ഫാത്തിമ, റുഖിയ്യ.