മുട്ടിൽ: മുട്ടിലിലെ പൗരപ്രമുഖനും വയനാട് മുസ്ലിം യതീംഖാന ആദ്യകാല ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി. ഹാജിയുടെയും നീലിക്കണ്ടി ഉമ്മാച്ചു ഹജ്ജുമ്മയുടെയും മകൻ കെ.പി. മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: കല്ലങ്കോടൻ പാത്തുട്ടി.
മക്കൾ: ഫിറോസ്, പരേതനായ ആരിഫ്, അൻവർ സാദത്ത്, ഷാഹിന.
മരുമക്കൾ: ഷാജി മമ്പാട്, ജാനിഷ മക്കരപ്പറമ്പ്, സൗദ പന്നിക്കോട്ടൂർ, ഖദീജ അമ്പിലേരി. സഹോദരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ഖദീജ, പാത്തുട്ടി, നബീസ, പരേതയായ സുഹറ.