വാഴക്കാട്: കാവുങ്ങൽ പരേതനായ ടി.കെ. അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആമിനക്കുട്ടി (89) നിര്യാതയായി.
മക്കൾ: മറിയക്കുട്ടി, ആയിശാബീവി, ഫാത്തിമാബി, സുബൈദ, സാബിറ, ജമീല (റിട്ട. അധ്യാപക, മൈന യു.പി സ്കൂൾ ചെറുവായൂർ), മുഹമ്മദ് സലീം (ഖത്തർ പെട്രോളിയം), അബ്ദുൽ ബാരി (പ്രധാനാധ്യാപകൻ, മൈന യു.പി സ്കൂൾ ചെറുവായൂർ), ശംസുദ്ദീൻ (ദുബൈ), ജാബിർ (ഹിബാസ് ജ്വല്ലറി, എടവണ്ണപ്പാറ).
മരുമക്കൾ: കെ.സി. ഉണ്ണിച്ചേക്കു കൊടിയത്തൂർ, കെ.പി. മുഹമ്മദലി പുളിക്കൽ (റിട്ട. അധ്യാപകൻ, എ.എം.എച്ച്.എസ് പുളിക്കൽ), പി.വി. അബ്ദുൽ ലത്തീഫ് മുണ്ടേങ്ങര, ഉമ്മുസൽമ മോങ്ങം, നസ്റിൻ ബാനു ഒഴുകൂർ, ഷറീന ബേപ്പൂർ (ഇരുവരും അധ്യാപിക, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് കോളജ്), നബീല ചെറുവാടി (അധ്യാപിക, എ.എം.എൽ.പി.എസ് വാക്കാലൂർ), പരേതരായ ആമക്കോട് മുഹമ്മദ്, സി.കെ. അബ്ദുല്ല പാഴൂർ, നടുത്തൊടി മുഹമ്മദ് കുട്ടി.