വൈത്തിരി: ചുണ്ടേൽ ആർ.സി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. കായികാധ്യാപകൻ വൈത്തിരി വൈ.എം.സി.എക്ക് സമീപം താമസിക്കുന്ന ജെറാൾഡ് റോഡ്രിഗ്സ് (ജെറി മാഷ്-61) നിര്യാതനായി.
ഭാര്യ: സോഫിയ ജോർജ് (റിട്ട. ഹെഡ് മിസ്ട്രസ്, ചുണ്ടേൽ ആർ.സി.എച്ച്.എസ്.എസ്).
മക്കൾ: അപർണ, ഷാരോൺ. മരുമക്കൾ: അതുൽ, വില്യം. സംസ്കാരം ചൊവ്വാഴ്ച 11ന് വൈത്തിരി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.