മാനന്തവാടി: നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്ന മാനന്തവാടി കല്ലുമൊട്ടംകുന്ന് താണാട്ടുകുടി ടി.എം. ഷിജോയ് (43) നിര്യാതനായി. കെ.എസ്.ആർ.ടിസിയിൽ താൽക്കാലിക കണ്ടക്ടറായും ജോലി ചെയ്തിരുന്നു. മത്തായി-മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗായത്രി. മക്കൾ: കെവിൻ, ബ്രൂക്ലിൻ. സഹോദരങ്ങൾ: ഷിബി, ഷിജി.