അബ്ബാസ്മണിച്ചിറ: മേലെ പാട്ട് തൊടിക അബ്ബാസ് (78) നിര്യാതനായി.
ഭാര്യ: സഫിയ. മക്കൾ: ഫിറോസ്, അൻസാദ്, സിജാദ്, അബ്ദുൽ ഗഫൂർ, സുബൈദ, നസീബ, നാജിത. മരുമക്കൾ: സുബൈർ, മുസ്തഫ (കേരള പൊലീസ്), റാഷിദ്, നദീറ, ജസീന, റിസാന, ഷമീന.