മാനന്തവാടി: എടവക കമ്മോം ചുണ്ടക്കണ്ടി പരേതനായ മൊയ്തുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി.
മക്കൾ: അബ്ദുല്ല, മമ്മു, ഫാത്തിമ, സുബൈദ, സാജിദ.
മരുമക്കൾ: നബീസ, സലീന, അസീസ് (അഞ്ചുകുന്ന്), ആസിഫ് (ബംഗളൂരു), എം. നിസാർ (മാധ്യമം മാനന്തവാടി ടൗൺ ഏജന്റ്).