സുൽത്താൻ ബത്തേരി: പാളാക്കര ലീലാഭവൻ എള്ളാത്തിൽ ലീല (89) നിര്യാതയായി. ഭർത്താവ്: സി. വേലായുധൻ നായർ. മക്കൾ: വത്സല, വിനയൻ, വരദരാജൻ. മരുമക്കൾ: കെ.പി. സുകുമാരൻ, ഗിരിജ, ജയശ്രീ.