സുൽത്താൻ ബത്തേരി: മീനങ്ങാടി പാടിറോഡ് നസിയ മൻസിൽ സൈന (60) നിര്യാതയായി. ഭർത്താവ്: അബ്ദുൽ മജീദ്. മക്കൾ: നസിയ, നസീറ. മരുമക്കൾ: ഹിഷാം, ഫൈസൽ.