കോളേരി: വാളവയൽ പരേതനായ കല്ലിങ്കൽ കുഞ്ഞപ്പന്റെ ഭാര്യ ഭവാനി (93) നിര്യാതയായി. മക്കൾ: സരസമ്മ, രമണി, തങ്കച്ചൻ, തങ്കമണി, ഓമന, മനോജ്, വിനോദ്, ബീജു, പരേതനായ ശിവൻ.
മരുമക്കൾ: ശാന്ത, സുമ, മോഹനൻ, കാർത്തികേയൻ, ശ്രീജ, ഷീജ, പ്രിയ, പരേതരായ ഭാസ്കരൻ, ബാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാളവയൽ വീട്ടുവളപ്പില്‍.