നാലാംമൈൽ: മുസ്ലിം ലീഗിന്റെ ആദ്യകാല സജീവ പ്രവർത്തകൻ വാഴയിൽ അഹമ്മദ് (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ശംസുദ്ദീൻ (ഒമാൻ), കമറുന്നിസ, മൈമൂന. മരുമക്കൾ: മഹമൂദ്, സലാം, സുൽഫത്ത്.