മാനന്തവാടി: പൊലീസ് സ്റ്റേഷന് സമീപം താഴെ അങ്ങാടി റോഡിൽ താമസിക്കുന്ന റിട്ട. വനം ജീവനക്കാരൻ രാഘവൻ കുന്നിൽ (83) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: രേണുക, ചന്ദ്രരേഖ, ശ്രീജിത്ത്. മരുമക്കൾ: സി. പ്രശാന്തൻ, കെ. പ്രശാന്ത്.