പുതിയതെരു: ആശാരിക്കമ്പനിക്ക് സമീപം വിവേകാനന്ദ റോഡിൽ പുതിയതെരുവിലെ പഴയകാല വ്യാപാരിയായ പരേതനായ ഇബ്രാഹീം കുട്ടിയുടെ ഭാര്യ വി.കെ. സഫിയ (78) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, തഷീഖ്, മൻഷൂഖ്, സായിദ. മരുമക്കൾ: സുബൈബ, ആമിന, ജാസ്മിൻ, ഹാഷിം.