പെരളശ്ശേരി: വടക്കുമ്പാട് എ.സി ഹൗസിൽ എഴുങ്ങൽ കദീസുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. അബ്ദുല്ല. മകൾ: പരേതയായ ജമീല. മരുമകൻ: പരേതനായ അഹ്മദ് കുട്ടി.