ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ കിഴക്കാട്ടിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഷാഹിദ, ഫാത്തിമ, നൗഷാദ്, സീനത്ത്, റൈഹാനത്ത്. മരുമക്കൾ: ഇബ്രാഹിം, മഷ്ഹൂദ്, ബഹ്ജിത്ത്, സൈനുദ്ദീൻ, അബ്ദുൽ മുത്തലിബ്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ റഹ്മാൻ.