കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിന് സമീപം മൊട്ടമ്മൽ നഫീസ (76) നിര്യാതയായി. ഭർത്താവ്: പരേതനായ എറമുള്ളാൻ. മക്കൾ: ഖയറുന്നിസ, നാസൂറ, താഹിറ, റാഹിയാനത്ത്, ഹഫ്സത്. മരുമക്കൾ: മുസ്തഫ, മുസ്തഫ, സലാം, ഷാഫി.