കാങ്കോൽ: വടശ്ശേരി സുബ്രഹ്മണ്യൻ കോവിലിന് സമീപത്തെ എം.വി. നാരായണി (92) നിര്യാതയായി.മക്കൾ: എം.വി. ദാമോദരൻ (മുൻ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), എം.വി. രാഘവൻ (കൊടക്കാട്), ശശി, വേണു, ലീലാമണി (കുണ്ടുവാടി).മരുമക്കൾ: ജാനകി, രമണി, വത്സല, ലളിത, പരേതനായ ബാലകൃഷ്ണൻ.