കേളകം: കൊട്ടിയൂർ ചപ്പമലയിലെ മക്കോളിൽ കുര്യാക്കോസ് (83) നിര്യാതനായി.ഭാര്യ: ഏലി. മക്കൾ: ജാൻസി, ബാബു, മാത്യു, സനോഷ്, ദീപ. മരുമക്കൾ: സജി മാട്ടറ, സിനി, മിനി, ജോൺസൺ.സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.