പിലാത്തറ: മണ്ടൂരിലെ ഇടവൻ പുത്തലത്ത് ഭരതരാജൻ (77) നിര്യാതനായി. ഭാര്യ: മേപ്രാംവള്ളി ശാന്ത. മക്കൾ: ഷീബ, ഭാസ്കരൻ, മനോജ്. മരുമക്കൾ: പ്രേമൻ, (മംഗല്ലശ്ശേരി), ആരതി (തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച മണ്ടൂർ സമുദായ ശ്മശാനത്തിൽ.