കൂത്തുപറമ്പ്: കിണവക്കൽ വെള്ളപന്തൽ ദിൽഷാദ് മൻസിലിൽ ചേരിക്കൽ കുഞ്ഞലു (76) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കുഞ്ഞു ഹാജി. മക്കൾ: നസീർ (യു.എ.ഇ), സലീം (ഹുൻസൂർ), ഷക്കീല, ഫൗസിയ, ദിൽഷാദ, ഷഹീന. മരുമക്കൾ: റുഖ്സാന, നജ്മ, അബൂബക്കർ, കാസിം, മുസ്തഫ, പരേതനായ അബ്ദുറഹിമാൻ.