എടത്തിരുത്തി: കൊല്ലാറ സെന്ററിനു സമീപം കാരയിൽ ഷൺമുഖൻ (78) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററായിരുന്നു.
എടത്തിരുത്തി കിസാൻ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, എസ്.എൻ.എസ്.സി സ്ഥാപക പ്രസിഡന്റ്, കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വസന്തകുമാരി. മക്കൾ: ഷൈജു, ഷൈബു. മരുമക്കൾ: പ്രജിത, ശരണ്യ.