വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ തറയിൽ നസീറിന്റെ ഭാര്യ ഷക്കീല (49) നിര്യാതയായി. മക്കൾ: തൻവീർ (ദുബൈ), ഷന നെസ്റിൻ, സൽമാൻ ഫാരീസ് (യു.എ.ഇ). മരുമക്കൾ: ഷിബില, ഷെജിൽ.