പുന്നയൂർകുളം: കുന്നത്തൂർ എള്ളൂരകായിൽ റോഡ് പുളിയങ്ങാട്ടയിൽ ഇസ്മായിലിന്റെ മകൻ സജിൽ (42) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: നസ്ല. മക്കൾ: മുഹമ്മദ് യാസിൻ, ഷെൽന.