ആലത്തൂർ: വെങ്ങന്നൂർ കാടാംങ്കോട് കളം വീട്ടിൽ മുഹമ്മദ് അലി ഹാജി (75) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. പിതാവ്: പരേതനായ ഹസനാർ കുട്ടി റാവുത്തർ. മാതാവ്: പരേതയായ ആമിനു ഉമ്മ.
മക്കൾ: റസൂൽ ഹാരിസ് (കൃഷി ഓഫിസർ, തരൂർ), ഹസനാർകുട്ടി (അധ്യാപകൻ, സി.എ എച്ച്.എസ്.എസ് ആയക്കാട്, ജമാഅത്തെ ഇസ്ലാമി ആലത്തൂർ ഏരിയ മുൻ പ്രസിഡന്റ്), റസൂൽ ഹാഫിസ് (അക്കൗണ്ടന്റ്, ഇശാഅത്തുൽ ചാരിറ്റബ്ൾ സൊസൈറ്റി ആലത്തൂർ), ഹാരിഫ.
മരുമക്കൾ: റഷീദ, റഹ്മത്ത്, ഷീബ, ഷാഹുൽ ഹമീദ്. സഹോദരങ്ങൾ: ബീഫാത്തിമ, ഐസുമ്മ, അബ്ദുൽ ഹസൻ (മാർജിൻ ഫ്രീ ഷോപ്പ്, കോടതിക്കു സമീപം ആലത്തൂർ), അബ്ദുൽ റസാഖ് (റിട്ട. അധ്യാപകൻ, മാധ്യമം ആലത്തൂർ ഏരിയ കോഓഡിനേറ്റർ) ഇസ്മയിൽ (റിട്ട. ഹെഡ്മാസ്റ്റർ), പരേതനായ ഷെയ്ഖ് മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വെങ്ങന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.