ആനക്കര: കക്കാട്ടിരി കാശാമുക്ക് കരൂത്ത് നാരായണന് നായര്‍ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ലതിക, രഞ്ജിനി, രജിത. മരുമക്കള്‍: സേതുമാധവന്, അരവിന്ദന്, പ്രതാപ്.