പത്തിരിപ്പാല: മാങ്കുറുശ്ശി വടക്കേപ്പുര കുഞ്ചേലൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: വേണുഗോപാലൻ, വിനോദ് കുമാർ, സഞ്ജയ് കുമാർ, വനജകുമാരി, പങ്കജാക്ഷി, പരേതയായ കോമളം. മരുമക്കൾ: ഗിരിജ, ഷീജ, മഞ്ജുള, സഹദേവൻ, പരേതരായ ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ.