കോട്ടക്കൽ: തോക്കാംപാറ ഗാന്ധിനഗറിൽ അടാട്ടിൽ കമ്മു (63) നിര്യാതനായി. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: മുഹമ്മദ് ഫക്റുദ്ദീൻ, ഷഹനാസ്, ഷംന ഷെറിൻ, മുഹമ്മദ് സിനാൻ. സഹോദരങ്ങൾ: ഹസൻ, ബഷീർ, ഫാത്തിമ, ആയിശ, പരേതരായ കോയാമു, ബീരാൻ.