വളാഞ്ചേരി: വടക്കുംപുറം തിണ്ടലം സ്വദേശി കൊന്നക്കാട്ടിൽ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ ആസ്യമു. മക്കൾ: സാബിറ, ബദറു, നിസ, ഫസീല മരുമക്കൾ: അഷ്റഫ്, സൈഫു, ഫിറോസ് ബാബു, സഫീർ മുഹമ്മദ്.