മങ്കട: മേലെ അരിപ്രയിലെ പരേതനായ തോടേങ്ങൽ കുഞ്ഞബ്ദുല്ലയുടെ മകൻ ഹനീഫ (70) നിര്യാതനായി. ഭാര്യ: മാളിയേക്കൽ സഫിയ (പരപ്പനങ്ങാടി).
മക്കൾ: ഹാജറ, ഉസ്മാൻ, വീരാൻകുട്ടി. മരുമക്കൾ: ഉസ്മാൻ കൊടിയിൽ (മണ്ണാർക്കാട്), ഹഫ്സത്ത് വടക്കേതിൽ (വഴിപ്പാറ), തയ്യിൽ ജർസാന (ചേരിയം). ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മേലേ അരിപ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.