കോട്ടായി: മേലെ വീട്ടിൽ ഗോപികൃഷ്ണന്റെ ഭാര്യ ഗിരിജ (49) നിര്യാതയായി. മക്കൾ: നിതീഷ് കുമാർ, അർച്ചന കൃഷ്ണൻ.