തലശ്ശേരി: കതിരൂർ കാരക്കുന്ന് ഷൈസിൽ സി. ശാന്ത (75) നിര്യാതയായി. ഭർത്താവ്: പി. രാഘവൻ മേസ്തിരി. മക്കൾ: ഷൈമ, ഷൈനി, ഷെമി, ഷെറി. മരുമക്കൾ: രമേശൻ, കിഷോർ, രാജേഷ്, രജീഷ്. സഹോദരങ്ങൾ: ചീരൂട്ടി, ജാനു, നാണി, രാഘവൻ, നാണു, പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ.