കുഞ്ഞിമംഗലം: മാർക്കറ്റിന് സമീപം താമസിക്കുന്ന എസ്.എ.പി. മൂസക്കുട്ടി (71) നിര്യാതനായി. മുട്ടം സ്വദേശിയാണ്. ഭാര്യ: വി.പി. നബീസ. മക്കൾ: ഷമീമ, ഇസ്മാഈൽ, മഹമൂദ്, ഫാത്തിമ, സമീർ, ശുഹൈബ്.