മുണ്ടേരി: കാനച്ചേരി കോളിൽമൂല പള്ളിക്കു സമീപം നജ് ല മൻസിലിലെ പി.കെ. ഹംസ (89) നിര്യാതനായി. കണ്ണൂർ ഫോർട്ട് റോഡിലെ വി.കെ. കോംപ്ലക്സിലും എസ്.എൻ പാർക്കിന് സമീപവും ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ഇ.എം. സുഹറ. മക്കൾ: അമീർ (ദുബൈ), നാസർ (ബംഗളൂരു), നജുല, (കോളിൽമുല), നസറിയ്യ (ചാലാട്), ഫാത്തിമ, അൽഫ, റുബി (എല്ലാവരും കോളിൽമൂല). മരുമക്കൾ: ബഷീർ (താഴെചൊവ്വ), നാസർ (ചാലാട്), ഷംസുദ്ദീൻ (ചക്കരക്കൽ), മുഹമ്മദലി (ചക്കരക്കൽ), റയീസ് (കക്കാട്), ഫാഹിന (കാഞ്ഞിരോട്), ഫസീല (മൗവഞ്ചേരി).