പാനൂർ: കടവത്തൂർ കീരിയാവ് എടോളിൽ അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മഹമൂദ് (അബൂദബി), മഷ്ഹൂദ, മുസ്തഫ, മുനീർ (ഇരുവരും ദുബൈ). മരുമക്കൾ: റഫ്ന കിടഞ്ഞി, മുനീർ നാദാപുരം, സാബിറ മത്തിപ്പറമ്പ്. സഹോദരങ്ങൾ: അബ്ദുറഹ്മാർ, മൂസ, കുഞ്ഞിപ്പാത്തു, പരേതനായ മായിൻഹാജി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കീരിയാവ് ജുമാ മസ്ജിദിൽ.