മാഹി: കയരളം കൊവുപ്പാടിലെ പി.കെ. അനീഷ് (43) നിര്യാതനായി. പരേതനായ ശ്രീധരൻ-യശോദ ദമ്പതികളുടെ മകനാണ്. സഹോദരൻ: അഭിനേഷ്.