തലശ്ശേരി: ഇല്ലത്ത് താഴെ ശ്രീതിലകത്തിൽ വി.വി. കരുണാകരൻ (78) നിര്യാതനായി. ചൊവ്വ സ്പിന്നിങ്ങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: രേഖ, ശ്യാംദേവ്, ശ്രീകല. മരുമക്കൾ: സുരേഷ്, പരേതനായ പ്രമോദ്. സഹോദരങ്ങൾ: വി.വി. ശിവപ്രസാദ്, വി.വി. തങ്കമ്മ, പരേതരായ വി. ബലകൃഷ്ണൻ, ദേവി, ഗംഗാധരൻ, ശശിധരൻ, അപ്പുക്കുട്ടൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ടിക്കൽ നിദ്രാതീരത്ത്.