കാങ്കോൽ: കാളീശ്വരത്തെ കന്യാടൻ വീട്ടിൽ ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാവില കണ്ണൻ നമ്പ്യാർ. മക്കൾ: സാവിത്രി (മാതമംഗലം), ഗംഗാധരൻ (മംഗല്യ, പാടിയോട്ടുചാൽ), ബാലകൃഷ്ണൻ (ഓട്ടോ തൊഴിലാളി യൂനിയൻ കാങ്കോൽ ഡിവിഷൻ കമ്മിറ്റി അംഗം). മരുമക്കൾ: ബാലകൃഷ്ണൻ, രമണി, നളിനി. സഹോദരങ്ങൾ: നാരായണൻ, കാർത്യായനി, കൃഷ്ണൻ, പരേതരായ തമ്പായി, കരുണാകരൻ.