ഉരുവച്ചാൽ: കൊതേരി കാരാങ്കാട്ടിൽ രോഹിണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (പായം). മക്കൾ: സുരേഷ് ബാബു, ദിനേശൻ. മരുമക്കൾ: രജനി (മേറ്റടി), റീജ (കാഞ്ഞിരോട്). സഹോദരങ്ങൾ: മാധവി (കൊതേരി), ജാനകി (എടയന്നൂർ), ദേവി (മേറ്റടി), രാജൻ (കൊതേരി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.