ഇരിട്ടി: പയഞ്ചേരി വികാസ് നഗർ സ്വദേശിയും പ്രവാസിലീഗ് പ്രവർത്തകനുമായ കെ.കെ. അബ്ദുൽ അസീസ് (58) നിര്യാതനായി. പരേതരായ മൊയ്തീന്റേയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ശരീഫ. മക്കൾ: ഷംല, സിനാസ് (വിദ്യാർഥി). സഹോദരങ്ങൾ: മുഹമ്മദ് വേങ്ങാട്, അലീമ, ഹാജറ, പരേതനായ നബീസു.